By Sujithra Menon
മനതാരിൽ നിന്നകലെ ഓഴുകൂമീ,
നദിയോട് ഞാൻ പറഞ്ഞു
ഈ വിരഹ ദുഃഖത്തിലേങ്ക്ലിയാൻ...
ഒരു നൊമ്പര പൂവിനോട് ആഹളാദിങ്കാൻ പറയവേ,
ആ കുഞ്ഞ് മലർവാടി എനോടു ചോദിപൂ...
കണ്ണീരിലും ഒരൂ പുഞ്ചിരിയോ!
എൻ ജിവ ശ്വാസമായ..നീ..അകന്നു പോകയിൽ,
ഉരിയാടാൻ കഴിയാതെ, നില്ക്കുന്ന ഹൃദയമായി മാറിയെൻ മാനസം!
ഒരു ഇരുൽ അടഞ്ഞ അഗധാരിൽ
മിനിമങും ആ മിന്നാമിനുങ്ങിനോട്
ഞാൻ ചോദിച്ചു,
ഇതിരി വെട്ടം എനിക്കൊന്നേകാമോ.....
നദി അങ്ങ് ഒഴുകിപോയി....
പൂക്കളും വാടി പോയ്....
മിന്നാമിനുങ്ങും മറഞ്ഞു പോയ്....!
ബാക്കിയായത്, ഓർമ്മകൾ മാത്രം,
കണ്ണിരിൻ ആവരണമാം, ഒരു പുഞ്ചിരി മാത്രം....
ഇന്നും വിതുബും ഒരു നൊബരം മാത്രം!