By Hitha Mohan A.
വർണ്ണമേറുന്ന ശലഭം പോൽ നീ,
വിണ്ണിലയരുന്ന നിമിഷം ഞാൻ,
ഈ മണ്ണിലെയൊരു ചെറു പുൽനാമ്പായ്, പൊട്ടിയുണരുന്ന നാൾ വരും..
മറക്കില്ല, മരിക്കില്ല നിന്നോർമ്മകൾ,
എന്നിലെ മരുപ്പച്ചയായവയെന്നും,,
വൃഥാ തളിർത്തിടും...
വർണ്ണമേറുന്ന ശലഭം പോൽ നീ,
വിണ്ണിലയരുന്ന നിമിഷം ഞാൻ,
ഈ മണ്ണിലെയൊരു ചെറു പുൽനാമ്പായ്, പൊട്ടിയുണരുന്ന നാൾ വരും..
മറക്കില്ല, മരിക്കില്ല നിന്നോർമ്മകൾ,
എന്നിലെ മരുപ്പച്ചയായവയെന്നും,,
വൃഥാ തളിർത്തിടും...
Please send my participation certificate